വിശ്വനാഥ അയ്യരുടെ മരണം വളരെ പെട്റെന്നായിപ്പോയി നല്ല ഒരു മനുഷ്യനായിരുന്നു. ഇന്ന് ആശ്രമത്തില്‍ ഒരു അനുശോചന യോഗം സങ്ങടിപ്പിച്ചു. ജഡ്ജി രാമകൃഷ്ണ പിള്ളയും ജഡ്ജി ഭാസ്കരനും ഉണ്ടായിരുന്നു. സാമാന്യം നല്ല തിരക്കും ഉണ്ടായിരുന്നു. പലരും പ്രസംഗിച്ചു. രാജേന്ദ്രന് പഴയ കാര്യങ്ങള്‍ പറഞ്ഞു.
Advertisements