പുതിയ അന്തരിക്ഷ ത്തില്‍ എന്ത് സംഭവിക്കുന്നു എന്നണോ ഏന്ത് സംഭാവിചെന്നോ ആലോചിക്കാന്‍ പോലും സാധിക്കാത്ത ഒരു സ്ഥിതി. കാരണം തിരഞ്ഞെടുപ്പ്. കണ്ഗ്രെസ്സിനെ പ്രതിയോഗിക്കാന്‍ ബാജ്പ യും ആം ആദ്മി ഇറങ്ങി തിരിച്ചിരിക്കുകയാണ്. മുങ്ങാന്‍ പോകുന്ന കപ്പലിനെ എല്ലാവരും കൈഒഴിയുന്നത് പോലെ എല്ലാ സീനിയര്‍ നേതാക്കളും കണ്ഗ്രെസ്സിനെ കൈവിട്ടു.ചിദംബരം പോയി മനിഷ് തിവാരി പോയി, സിന്ധ്യ ക്ക് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ താല്പര്യമില്ല എന്ന് പറയുന്നു. പാവം രാഹുല്‍ ഗാന്ധി യും സോണിയ ഗാന്ധിയും മാത്രം അവശേഷിച്ചു ഓരോ നിയോജകമാണ്ടാലങ്ങളിലും പോയി പ്രസങ്ങിച്ചു പത്രം നിറച്ചു വാര്‍ത്തകളും ആയി ഇരുന്ന ഒരു സ്ഥിതി ഇല്ല എന്ന് തോന്നുന്നു. ബാജ്പ ക്ക് വേണ്ടി പ്രസങ്ങിക്കാന്‍ പോകുന്നത് പാവം മോഡി മാത്രം. മറ്റുള്ള നേതാക്കള്‍ ഒതുങ്ങി ഇരുന്നു കാഴ്ചകള്‍ കാണുന്ന പോലെ ആനു. പൊതുവേ മോഡിക്ക് നല്ല ഒരു പിന്‍ബലം കാണുന്നുണ്ട്. പിന്നെ ആം ആദ്മി ആണ് ഒരു ചോദ്യ ചിന്ഹം അതിന്റെ കേജരിവലല്ലാതെ വേറെ ആരും പ്രസങ്ങിക്കാരില്ല.വെറുതെ അവരും ഇവരും പ്രസ്തവനങ്ങള്‍ ഇറക്കി അതിനെ സംരക്ഷിക്കെന്ടതി കേജരി ആണെന്ന സ്ഥിതി വരേണ്ട എന്നത് കൊണ്ടാണ് പ്രസ്താവനകളും, മാധ്യമങ്ങളുമായി ഉള്ള കുടികാഴ്ച എല്ലാം കേജരി മാത്രം എന്ന് വച്ചിരിക്കുന്നത്.
പുള്ളിക്കാരന് തോന്നുമ്പോള്‍ തോന്നിയപോലെ ആണ്.ഒരിക്കല്‍ പറഞ്ഞത് പിന്നെ തിരുത്തും. സംസാര വിഷയം മാരികൊണ്ടേ ഇരിക്കും.എന്താ ഇയാളുടെ ഉദ്ദേശം എന്ന് മനസ്സിലാകുക ഇല്ല. അയാളുടെ പ്രധാനപെട്ട അനുയായിയാണ് രഹുളിനെതിരെ നില്‍ക്കുന്നത്. കേജരിവല്‍ മോഡിക്കെതിരെ വാരണാസി യിലും അയാള്‍ക്ക് ജയിച്ചു ഒരു എം പി ആകണമെന്നില്ല.എന്ന് പറയുന്നു. പിന്നെ എന്താ ഉദ്ദേശം എന്ന് ചോദിച്ചാല്‍ ഇവരെ തോല്പിക്കാന്. അതായത് രാഹുലിനെയും മോഡിയെയും തോല്‍പ്പിച്ച് ഒര്രു കാണ നാം . ഇവര്‍ രണ്ടു പേരും ഇല്ലെങ്ങില്‍ രാഷ്തൃയത്തില്‍ എന്ത് സംഭവിച്ചിരിക്കും എന്നൊന്നും ആലോചിക്കണ്ട.
ചുരുക്കം നാട്ടില്‍ ഒരു ശുഷതമായ ഒരു സര്‍ക്കാര്‍ ഉണ്ടായി നല്ല ഉറച്ച ഭരണം കാഴ്ച വക്കേണം എന്നൊന്നുമില്ല. ഒരു കണ്ഫ്യൂഷന് ഉണ്ടാക്കുക എന്ന് മാത്രം. നാട് മുഴുവനും ആപ് പ്രധിനിധികള്‍ നാമനിര്‍ദേശ പത്രിക കൊടുത്തു കാത്തിരിക്കുകയാണ്. കണ്‍ഗ്രെസ്സ് പാര്‍ട്ടി യുടെ ബി ടീം ആണെന്ന് പറയുന്നത് ശരിയാണ്.കണ്‍ഗ്രെസ്സ് കാരുടെ കഴിഞ്ഞ കാലത്തെ അഴിമതിയും ധൂര്‍ത്തും കണ്ടഭാവമില്ല.
മോഡി ജമ്മു വില്‍ പ്രസങ്ങിച്ചപ്പോള്‍ പറഞ്ഞു, ഭാരതത്തിനു ശത്രുക്കളായി മൂന്ന് AK ക്കളാനു ഒന്ന് AK47 തോക്ക് മാരകമായ തോക്ക് രണ്ടു AK 48 ഉദ്ദേശിച്ചത് എ.ക.ആന്റണി, പ്രധിരോധ മന്ത്രി. പാകിസ്ഥാന് പട്ടാളക്കാര്‍ വന്നു ഇന്ത്യന്‍ പട്ടാളക്കാരുടെ തല വെട്ടി നീക്കി ഏറ്റവും ക്രുരമായി പ്രവര്‍ത്തിച്ചിട്ടും അദ്ദേഹം അവരെ കുറ്റപ്പെടുത്താന്‍ തയാറായില്ല. പാകിസ്താന്റെ പട്ടാള വേഷധാരികലായ കുറെ പേര് വന്നു ഈ അക്രമം കാണിച്ചു എന്ന് പറഞ്ഞു.ഇതിനെ പറ്റി പാര്‍ലമെന്റില്‍ വലയാബഹലം ഉണ്ടായി എങ്കിലും പിന്നീട് അദ്ദേഹം ആ വാര്‍ത്ത പിന്വലുച്ചു. അദ്ധേഹത്തിന്റെ പാകിസ്ഥാനിനോടുള്ള ഒരു മൃദു സമീപനം നില നിര്‍ത്തി കൊണ്ട്. അതുകൊണ്ടാണ് AKAntony യുടെ പേര് ഉള്പെടുതിയത്. മൂനാമത്തെ AK49 കേജരിവലിനെ ഉധേഷിച്ചതാണ്. 49 ദിവസം പോലും ഭരിക്കാന്‍ സാധിക്കാഹ ഒരു നേതാവ് ആപ് വെബ് സൈറ്റില്‍ കാശ്മീര്‍ കാണിച്ചിരിക്കുന്നത് പാകിസ്താന്റെ ഭാഗമായിട്ടാണ്. പാകിസ്ഥാന് ഗവേര്മെന്റും മാധ്യമങ്ങളും ആപിനെ വളരെ അധികം പ്രശംസിച്ചിട്ടുണ്ട്. ഈ പ്രശ്തവണ വലിയ പ്രതികരണം ഉണ്ടാക്കും . നോക്കാം.